അവസാന റൗണ്ടിൽ പുറത്താക്കുന്ന സൂപ്പർതാരങ്ങൾ | *Cricket

2022-07-26 3,435

Sanju Samson's Chances Of World Cup | ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ സംഘത്തെ തീരുമാനിക്കാന്‍ ലഭിക്കുന്ന അവസാനത്തെ അവസരമായിരിക്കും വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന ടി20 പരമ്പര. അഞ്ചു ടി20കളുടെ പരമ്പരയിലാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ മാറ്റുരയ്ക്കുന്നത്. ഇതു കഴിയുന്നതോടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാവുമെന്നതിന്റെ ചിത്രം ലഭിക്കും.